എടച്ചേരി സെൻട്രൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടച്ചേരി സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
എടച്ചേരി എടച്ചേരി പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | centrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16232 (സമേതം) |
യുഡൈസ് കോഡ് | 32041200607 |
വിക്കിഡാറ്റ | Q64553349 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിൽജ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഹരിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
04-02-2022 | 16232-hm |
എടച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1930 ൽ ശ്രീ.തെക്കയിൽ കുഞ്ഞിക്കണ്ണൻ അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയിൽ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.എടച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.നാണു മാസ്റ്റർ
- ടി.എം.ഗോപാലൻ മാസ്റ്റർ
- വി.കെ.കല്ല്യാണി ടീച്ചർ
- കെ.ബാലൻ അടിയോടി മാസ്റ്റർ
- കെ.ശാരദ ടീച്ചർ
- വസന്ത കുമാരി ടീച്ചർ
- സുമന കുമാരി ടീച്ചർ
സ്കൂളിലെ അധ്യാപകർ
ക്ര.നം | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | സിൽജ എസ് | HM | 16232-hm.jpeg |
2 | അമർജിത്ത് എം | LPST | |
3 | ഷിനി എം സി | LPST | 16232-tchrs.jpeg |
4 | അശ്വിനി എസ്.ആർ | LPST |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
- എടച്ചേരി ആലിശ്ശേരി ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.67361,75.61838|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16232
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ