ജി. എൽ. പി. എസ്. കരിപ്പോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. കരിപ്പോട്
ജി എൽ പി എസ് ക രി പ്പോ ട്
വിലാസം
കരിപ്പോട്

കരിപ്പോട്
,
കരിപ്പോട് പി.ഒ.
,
678503
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 06 - 1922
വിവരങ്ങൾ
ഫോൺ04923 293683
ഇമെയിൽglpskaripodeadichira@gmail.com
കോഡുകൾ
സ്കൂൾ കോഡ്21503 (സമേതം)
യുഡൈസ് കോഡ്32060500906
വിക്കിഡാറ്റQ64689671)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുനഗരം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ്കുമാർ ബി
പി.ടി.എ. പ്രസിഡണ്ട്കലാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
03-02-2022GLPSKARIPPODE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള അടിച്ചിറ വിനായകക്ഷേത്രത്തിനു  സമീപത്താണ് കരിപ്പോട്  ജി എൽ പി എസ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.1922- ൽ കരിപ്പോട് ആന്തൂർകളത്തിലെ അച്ഛ്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ഓലപ്പുരയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്.ശ്രീ ശങ്കുണ്ണി നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ.ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അറിവിന്റെ  ആദ്യാക്ഷരം കുറിച്ചത്.പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു്. ആന്തൂർക്കളത്തിലെ തന്നെ കുടുംബട്രസ്റ്റായ A.R നായർ ചാരിറ്റബിൾ ട്രസ്റ്റ് 1962ൽ ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂൾ പുതുക്കിപ്പണിത് ഇന്നത്തെ രൂപത്തിലാക്കുകയും ചെയ്തു.(ഈ വിവരങ്ങൾ മുൻ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച  വിവരങ്ങളാണ്).

ഭൗതികസൗകര്യങ്ങൾ

ജി എൽ പി എസ് കരിപ്പോട് സ്കൂൾ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് .'c 'ആകൃതിയിലുള്ള കെട്ടിടത്തിൽ തട്ടിക ഉപയോഗിച്ച് വേർതിരിച്ചുള്ള 5 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും പ്രവർത്തിച്ചുവരുന്നു .കെട്ടിടത്തോട് ചേർന്ന് ഒരു കൊച്ചുപാചകപ്പുരയുണ്ട് .സ്കൂളിന്റെ പുറകുവശത്തായി 3 ശൗചാലയങ്ങളും ഒരു മഴവെള്ളസംഭരണിയും ഉണ്ട് .സ്കൂളിനു മുൻവശം ഒരു കുഞ്ഞു ഉദ്യാനമുൾപ്പെടുന്ന മുറ്റവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പ൪

പേര് കാലഘട്ടം
1 മല്ലിക കെ.എ൯ 2015 ജൂലൈ- 2021മാ൪ച്ച്
2 വിജയലക്ഷ്മി 2014 ഒക്ടോബ൪- 2015
3 കെ.പി ഏലിയാസ് 2011ജൂലൈ-2014 ജൂൺ
4 കെ ഗോപി 2010 ജുൺ- 2011ജൂൺ
5 എ൯.കെ .ഷൈലജ 2007 ജൂൺ-2009 മെയ്
6 അസ്സൈനാ൪ കെ.പി 2006 ജൂലൈ-2007 മെയ്
7 ടി.സി ഭാസ്കരൻ 2003മെയ്-2006 മാ൪ച്ച്
8 .വി.ദേവയാനി 2000 ആഗസ്ത്-2003 മാ൪ച്ച്
9 എം.രാജൻ 1997 സെപ്.-2000മാ൪ച്ച്
10 കെ.ശിവരാമൻ 1994ആഗസ്ത്-1997ജുൺ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബാലകൃഷ്ണൻ - തായ്ക്വോണ്ടോ ചാമ്പ്യൻ




വഴികാട്ടി {{#multimaps:10.667693000212333, 76.68448691179967|zoom=18}}

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17.7 കിലോമീറ്റർ പുതുനഗരം കൊല്ലങ്കോട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുനഗരം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കരിപ്പോട്&oldid=1572528" എന്ന താളിൽനിന്ന് ശേഖരിച്ചത്