കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ ആദ്യത്തെ പള്ളിക്കൂടമായ COMPOUND C M S LP SCHOOL, AD.1816 ൽ പാശ്ചാത്യ മിഷനറിയായ തോമസ് നോർട്ടൻ അണ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടേയ്ക്ക് കടന്നുവരുകയും,ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു...ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂടെ ഉള്ളതായിരുന്നു ആദ്യ വിദ്യാലയം....പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്...കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയവും ഇതാണ്.....
| കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
സകരിയ ബസാർ ബസാർ പി.ഒ. , 688012 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 08 - 1816 |
| വിവരങ്ങൾ | |
| ഇമെയിൽ | 35228alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35228 (സമേതം) |
| യുഡൈസ് കോഡ് | 32110100849 |
| വിക്കിഡാറ്റ | Q87478199 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 45 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 24 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീനജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | റിയാസ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത എ പി |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ഡിജിറ്റൽ ക്ലാസ് റൂം
- സയൻസ് ലാബ്
- മാത്‍സ് ലാബ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു എക്സ്ട്രാ ക്ലാസ്സുകൾ ക്രമീകരിക്കുന്ന് .മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു മലയാളത്തിളക്കം .ഹലോ ഇംഗ്ലീഷ്ശ്രദ്ധ്വാ .മുതലായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .എല്ലാ ദിവസവും അസ്സെംബിളി ഓരോ ക്ലാസ്സുകളായി ക്രമീകരിച്ചിരിക്കുന്ന് .ജികെ ക്ലാസുകൾ ,ചോദ്യപെട്ടി ,മുതലായ പ്രവർത്തനങ്ങളും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സാഹിത്യ സമാജവും നടത്തപ്പെടുന്നു .ഇതിലൂടെ കിട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്നു .റോഡ് നിയമങ്ങളെക്കുറിച്ചു ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു.സ്പോക്കൺ ഇംഗ്ലീഷ് ,ഹിന്ദി മുതലായ ക്ലാസുകളും ,ക്രാഫ്റ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകുന്നു . ദിനാചരണങ്ങൾ ആചരിക്കുന്നു
ക്ലബ്ബുകൾ
വഴികാട്ടി
- ആലപ്പുഴ കെ സ് ർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്ററും ,ആലപ്പുഴ റയില്വേസ്റ്റേഷനിൽ നിന്നും അര കിലോമീറ്ററും യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
{{#multimaps:9.495491466292524, 76.32543058479952|zoom=18}}