കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ | |
---|---|
വിലാസം | |
അത്തിപ്പൊറ്റ അത്തിപ്പൊറ്റ പി.ഒ. , 678544 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | kmmlpsathipotta@gmail.com |
വെബ്‍സൈറ്റ് | www.kmmlpsathipotta.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21238 (സമേതം) |
യുഡൈസ് കോഡ് | 32060200305 |
വിക്കിഡാറ്റ | Q64690155 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനന്ദം പി |
പി.ടി.എ. പ്രസിഡണ്ട് | അജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധനിജ |
അവസാനം തിരുത്തിയത് | |
01-02-2022 | 21238 |
ചരിത്രം
1917 - ലാണ് സ്ക്കൂൾ സ്ഥാപിതമായത്.അത്തിപ്പൊറ്റ എലമെൻററി എയ്‍ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 57 കുട്ടികളും ഒരു അധ്യാപകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിിരുന്ന കാലത്തും ഇവിടെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്നാണ് പഠി്ച്ചിരുന്നത്.1950 കളിൽ ശ്രീ.കൃഷ്ണമേനോനായിരുന്നു മാനേജർ.പിന്നീട് ശ്രീ. സി.പി.ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനും മാനേജറുമായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1988-ലാണ് ഇപ്പോഴത്തെ മാനേജറായ ശ്രീ.എ.എൻ. ശിവസുബ്രഹ്മണ്യൻ വിദ്യാലയം ഏറ്റുവാങ്ങിയത്.
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ റൂം
ലൈബ്രറി
സ്മാർട്ട് ക്ലാസ്സ് റൂം
വിശാലമായ കളിസ്ഥലം
സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സർഗവിദ്യാലയം
- ദിനാചരണങ്ങൾ
- ഹലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- ഉല്ലാസഗണിതം
- ഗണിതവിജയം
മാനേജ്മെന്റ്
മാനേജർ : ശ്രീ.എ.എൻ.ശിവസുബ്രഹ്മണ്യൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ |
2 | ശ്രീമതി.ചന്ദ്രിക ടീച്ചർ |
3 | ശ്രീമതി.ഇന്ദിര ടീച്ചർ |
4 | ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ |
5 | ശ്രീമതി.വിജയലക്ഷമി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അംഗോളയിലെ ഇന്ത്യൻ അമ്പാസഡറായി വിരമിച്ച ശ്രീ.പുളിയമ്പറ്റ ബാലചന്ദ്രൻ
- രാഷ്ട്രപതി ശ്രീമതി. പ്രതിഭാപാട്ടീലിൽ നിന്നും പ്രവാസി ഭാരതീയ പുരസ്കാർ നേടിയ ശ്രീ.എ.പി.എസ്.മണി
- കൊച്ചിൻ പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർ ശ്രീ. ജനാർദ്ദനൻ
- ഭാരതി ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അഡീഷണൽ ജനറൽ മാനേജർ ശ്രീ.ഉണ്ണിക്കോട്ടുകളം ദിവാകരൻ.
വഴികാട്ടി
{{#multimaps: 10.67132345515576, 76.48665408296432|width=800px|zoom=18}}
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 21238
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ