സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി | |
|---|---|
| വിലാസം | |
പള്ളുരുത്തി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഫോൺ | 0484 2235535 |
| ഇമെയിൽ | stslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26317 (സമേതം) |
| യുഡൈസ് കോഡ് | 32080801918 |
| വിക്കിഡാറ്റ | Q99509855 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 423 |
| പെൺകുട്ടികൾ | 114 |
| ആകെ വിദ്യാർത്ഥികൾ | 537 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിജിമോൾ പി. മലയിൽ |
| പി.ടി.എ. പ്രസിഡണ്ട് | സി. എൽ. വര്ഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോൺസി ബൈജു |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Stslps |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത് 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത് 1924 ഒക്‌ടോബർ 20 ന് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദഘാടന കർമ്മം നടത്തി ജൂബിലി അനുസ്മരണാർത്ഥം 1972 ൽ പണി കഴിപ്പിച്ചു പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ഇന്നത്തെ പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നത് ഇംഗ്ലിഷ് ,മലയാളം ഭാഷകളിൽ ബോധനം നടത്തുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും നൽകി കൊണ്ട് ഒരു കോ എഡ്യൂക്കേഷൻ സ്ഥാപനമായി സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു വരുന്നു സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി ജിജി മോൾ .പി മലയിൽ ആകുന്നു ആകെ 13 ഡിവിഷനുകൾ ഉണ്ട് 13 ഡിവിഷനുകളിലേയ്ക്കായി പ്രധാനാധ്യാപികയും അറബി അധ്യാപികയും ഉൾപ്പെടെ 14 അധ്യാപകർ ഉണ്ട് പ്രീ പ്രൈമറി വിഭാഗത്തിൽ മൂന്ന് ഡിവിഷനുകൾ ഉണ്ട് പ്രീപ്രൈമറിയിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ആയമാരും ഉണ്ട് ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിലും ലോവർ പ്രൈമറിയിലുമായി 600 ൽ അധികം കുട്ടികൾ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
.സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
ശുദ്ധ ജലലഭ്യത
പച്ചക്കറിത്തോട്ടം
ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ
എല്ലാ ക്ലാസ്സ് മുറികളിലും ഉച്ചഭാഷിണി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻഅദ്ധ്യാപകർ
1 ശ്രീ കെ .പി .ജോസഫ്
2 ശ്രീമതി ലൂസി ജോസഫ്
3 ശ്രീമതി ക്ളാരിസ് പെരേര
4 ശ്രിമതി സി .എക്സ് മെറീന
5 ശ്രീമതി മേരി ഇ .എക്സ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.93380,76.26497 |zoom=18}}