ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ് എസ് എൽ സി ഫലം 2016- 17
2016 -17 അധ്യയന വർഷത്തിൽ 99% റിസൾട്ട് നേടി. ഒരു ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ്, മൂന്ന് ഏഴ് എ പ്ലസ് ഓന്നിവ നേടാൻ കഴിഞ്ഞു.
കുമാരി സ്നേഹ ഇഗ്നേഷ്യസ്, മമത മുരുകൻ, ഭാവന എസ്, വിവേക എ, ഷെറീന എൻ, ഉമമോൾകവിത, ഉമാമഹേശ്വരി എം, ഐശ്വര്യ എം എസ്, കൃഷ്ണ ഡി എന്നീ മിടുക്കികളാണ് യഥാക്രമം ഈ റിസൾട്ട് നേടിയത്.
എസ് എസ് എൽ സി ഫലം 2017- 18
2017 -18 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. 1 ഫുൾ എ പ്ലസ് എന്നതിൽ നിന്നും 10 ഫുൾ എ പ്ലസ് എന്ന വലിയ ഒരു നേട്ടത്തിലെത്താൻ കഴിഞ്ഞു.
ആദിത്യ, അശ്വതി, ഗോപിക എസ് , മേഘ, അപർണ്ണ, ആൻസി, ഷിഫാന, ആദിത്യ എ
എസ് എസ് എൽ സി ഫലം 2018- 19
2018 -19 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. എട്ട് ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ് എന്നിങ്ങനെ ലഭ്യമായി.
അഭിരാമി എ എസ്, ധനൂജ, രാജശ്രീ, നേഹ മറിയം,
എസ് എസ് എൽ സി ഫലം 2019- 20
2019 -20 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടി. 13 ഫുൾ എ പ്ലസ്, 4 ഒൻപത് എ പ്ലസ്, 4 എട്ട് എ പ്ലസ് നേടി.
ഏയ്ഞ്ചൽമേരി എം, അഭികൃഷ്ണ ബി, അലീന എസ്, അൽഫിയ ആർ, ഫാത്തിമ എം, ഫാത്തിമത്ത് സുഅദ എ എം, ഗായത്രി ജി പൈ, ഗൗരികൃഷ്ണ എസ്, ലക്ഷ്മി എസ് ലവൻ, നിഖിത എ ഉദയ്, നിത്യ എസ്, സ്നേഹ ശിവകുമാർ, സോന െ െശ് എന്നിവർ ഫുൾ എ പ്ലസ്സും, അനീഷ ബി, കൃഷ്ണകുഞ്ഞുമോൻ, ഖദീജ ഷൗക്കത്ത്, നന്ദന ആർ എന്നിവർ ഒൻപത് എ പ്ലസ്സും, അനുപമ എൽ, ദേവുക കൃഷ്ണൻ ആർ, മരിയ എൻ എ, സയന എസ് എന്നിവർ എട്ട് എ പ്ലസ്സും നേടി.
എസ് എസ് എൽ സി ഫലം 2020- 21
2020 -21 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടിക്കൊണ്ട് തുടർച്ചയായ വിജയയാത്ര നടത്തുകയാണ്. ഇക്കൊല്ലം മുൻ വർഷത്തെ ഫലവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ മികച്ച റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മാനസിക പിന്തുണ നൽകിക്കൊണ്ട് അവരെ ചേർത്ത് നിർത്തി, വീണുകിട്ടിയ അല്പസമയം മുഴുവൻ അവരെ പഠനത്തിൽ എല്ലാത്തരത്തിലും ആവശ്യമായ സഹായങ്ങൾ നൽകിയതിന്റെയും അദ്ധ്യാപകരുടെ നിർദ്ദേശങ്ങളനുസരിച്ച് ഓരോ കുട്ടിയും പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ റിസൾട്ടിൽ പ്രതിഫലിച്ചത്.
അലീന എസ് ആർ, ആമിന ആർ, മീനാക്ഷി ആർ, ശ്രുതി എസ്, നിഥിന സി, അപർണ്ണ എസ്, ലക്ഷ്മി എസ് എസ്, സുമിന എസ് കെ, ദേവിക ഷൈബു, ശാംഭവി ജെ എസ്, സാനിയ പ്രതാപൻ, ശ്രുതി ബാലചന്ദ്രൻ, താര ബെൻസി, അനഘ സുരേഷ്, അനീറ്റ ജോസ്ലിൻ ഗോഡ്ഫ്രീ, അഞ്ജു പ്രകാശ്, സാന്ദ്ര എ എസ്, പാവ്വതി എസ്, അന്ന ജെ ഷാജു എന്നീ മിടുക്കികളാണ് ഇക്കൊല്ലത്തെ താരം.