ജി എൽ പി എസ് പൂവമ്പൊയിൽ
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പൂവമ്പൊയിൽ | |
---|---|
വിലാസം | |
താറ്റിയാട് വെള്ളർവള്ളി പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpschoolpoovampoil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14706 (സമേതം) |
യുഡൈസ് കോഡ് | 32020801103 |
വിക്കിഡാറ്റ | Q64456465 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമജ കരിയിൽ |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത കെ |
അവസാനം തിരുത്തിയത് | |
02-02-2022 | Divyasanthosh |
ചരിത്രം
മാലൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ താറ്റിയാട് എന്ന സ്ഥലത്ത് 1981 ലാണ് പൂവം പൊയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്.തോലമ്പ്ര,താറ്റിയാട് പുരളിമല പോത്തു കുഴി എന്നീ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് വളരെ ദൂരം യാത്ര ചെയ്ത് വന്നാണ് പഠനം നടത്തിയിരുന്നത്.ഈ സാഹചര്യത്തിലാണ് പരേതനായ സ്വാതന്ത്രസമരസേനാനി ശ്രീ എ കുഞ്ഞിരാമക്കുറുപ്പ് സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൗജന്യമായി നൽകിയത്.more
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയമായ മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാലയത്തിലെ ഭൗതിക അന്തരീക്ഷം അത്ര മെച്ചപ്പെട്ടതല്ലെങ്കിലും, ശ്രീമതി ഷൈലജ ടീച്ചർ എംഎൽഎയുടെ ഫണ്ടിൽ വകയിരുത്തി ഒരു നല്ല കെട്ടിടം വിദ്യാലയത്തിനായി പാസായിട്ടുണ്ട് നിലവിൽ ഓടുമേഞ്ഞ 4 ക്ലാസ് മുറികളും,ഒരു ഓഫീസ് മുറിയും, ഒരു അടുക്കളയും രണ്ടു ടോയ്‌ലറ്റുകളും ചേർന്നതാണ് വിദ്യാലയത്തിന്റെ കെട്ടിടം..
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ഓസേപ്പ് പി എ | 1981-1986 |
ആണ്ടി കെ | 1986-1995 |
വിജയൻ സി പി | 1995-1997 |
കെ ബാലൻ | 1997-1998 |
പി മാലതി | 1998-1999 |
സി വിജയൻ | 1999-2001 |
ബി ശ്യാമള | 2001-2002 |
ചെല്ലമ്മ | 2002-2003 |
ബെർത്തലോ | 2003-2005 |
ജയശ്രീ പി | 2005-2013 |
ഭാർഗവി ഇ വി | 2013-2015 |
പുഷ്പകുമാരി പി എസ് | 2015-2019 |
പ്രേമജ കെ കെ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഉരുവച്ചാൽ - പേരാവൂർ റോഡിൽ താറ്റിയാട് സ്റ്റോപ്പിൽ നിന്ന് പുരളിമല റോഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14706
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ