ആഡൂർ ഈസ്റ്റ് എൽ പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആഡൂർ ഈസ്റ്റ് എൽ പി എസ് | |
|---|---|
| പ്രമാണം:Adoor1.png | |
| വിലാസം | |
ആഡൂർ കാടാച്ചിറ , 670621 | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 8547619191 |
| ഇമെയിൽ | adooreastlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13151 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സനില.വി |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Maqbool |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആഡൂർ ജമാഅത്തു കമ്മിറ്റിറ്റി യുടെ നേതൃത്വതിൽ ആഡൂർ പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ആരംഭിച്ചതാണ് ആഡൂർ ഈസ്ററ് എൽപിസ്കൂൾ 06 -07 -1945 സ്കൂളിനെ ഗവൺമെന്റ് അംഗീകാരം ലഭിച്ചു ഇന്ന് ഈവിദ്യാലയം 62 കുട്ടികളും 5 അധ്യപകരുമായി നിലനിൽകുന്നു
ഭൗതികസൗകര്യങ്ങൾ
കിണർ , ടോയ് ലറ്റ് , പാചകപ്പുര ,
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് , കലാ-കായിക പ്രവൃത്തി പരിചയ മേഖലകളിൽ ഉന്നത പരിശീലനം
മാനേജ്‌മെന്റ്
ആഡൂർ ജമാഅത്ത് കമ്മറ്റി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.8388711,75.4421013 | width=800px | zoom=16 }}