ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ | |
---|---|
വിലാസം | |
MULLERIA MULLERIA പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04994 241846 |
ഇമെയിൽ | 11043mulleria@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11043 (സമേതം) |
എച്ച് എസ് എസ് കോഡ് | 14045 |
വി എച്ച് എസ് എസ് കോഡ് | 914006 |
യുഡൈസ് കോഡ് | 32010200711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കാറഡുക്ക പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 348 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 260 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 62 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | RaghuramaAlwa |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Gireesh |
പ്രധാന അദ്ധ്യാപിക | PADMA H |
പി.ടി.എ. പ്രസിഡണ്ട് | Ananda K Movvar |
എം.പി.ടി.എ. പ്രസിഡണ്ട് | Swapna K |
അവസാനം തിരുത്തിയത് | |
13-01-2022 | 11043schoolwiki |
ചരിത്രം
സമീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില്‍ പ്രവർത്തനമാരംഭിച്ചു.പിന്നീട്1975 ൽ സ്വതന്ത്ര ഹൈസ്കൂള്‍ ആയി..
1991 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും
2003- ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭികസൗകര്യങ്ങൾ
ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്. (ഹയർസെക്കണ്ടറി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SEED ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശങ്കരന് നമ്പ്യാര്‍
ശങ്കരന് എംമ്പ്രാന്തിരി
കുമാരന്.കെ
ലക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. വൈ.
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്‍മ. കെ..
ഉഷാകിരണ്. എച്ച്.
വിഷ്ണു ഭട്ട്
വഴികാട്ടി
{{#multimaps:12.553732793270749, 75.16240315455153|zoom=13}}