കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം

15:41, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ് .

കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം
വിലാസം
ഇളങ്ങുളം

നരിയനാനി പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04828 221564
ഇമെയിൽkvslpselamgulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32307 (സമേതം)
യുഡൈസ് കോഡ്32100400302
വിക്കിഡാറ്റQ87659388
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല. എം. കെ.
പി.ടി.എ. പ്രസിഡണ്ട്ആശ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിമോൾ കോശി
അവസാനം തിരുത്തിയത്
31-01-2022Smssebin


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ഐടി ലാബ്

 

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്

അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ 28 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകൻ അരുൺ.വി യുടെ മേൽനേട്ടത്തിൽ 28കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഹെൽത്ത് ക്ലബ്

അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ 28 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. എം .കെ ശശികല
  2. ദേവി .ജി .നായർ
  3. .മൃദുല സ്വാമിനാഥൻ
  4. അരുൺ.വി

പ്രധാനാധ്യാപകർ

  • ശ്രീമതി.സി .എൽ .ഭാർഗവി അമ്മ
  • ശ്രീമതി.സുമതിയമ്മ .കെ
  • ശ്രീമതി. പി. ജി .ശാരദാ ബായി
  • ശ്രീമതി. കെ .കെ ചന്ദ്രികാ ദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .

പാലാ  ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ  കാണുന്ന  തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക്  കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ  കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .

https://goo.gl/maps/REdEzqNFT7wZ8k278