ആദിനാട് തെക്ക് മുസ്ലിം എൽ പി എസ്സ്

13:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41221 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആദിനാട് തെക്ക് മുസ്ലിം എൽ പി എസ്സ്
വിലാസം
ആദിനാട്

ആദിനാട് സൗത്ത് മുസ്ലിം L.P.S
,
കാട്ടിൽക്കടവ് പി.ഒ.
,
690549
,
കൊല്ലം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0476 2628567
ഇമെയിൽasmlps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്41221 (സമേതം)
യുഡൈസ് കോഡ്32130500305
വിക്കിഡാറ്റQ105814252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ246
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത ദേവി
പി.ടി.എ. പ്രസിഡണ്ട്അനന്തൻപിള്ള
അവസാനം തിരുത്തിയത്
29-01-202241221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരുനാഗപ്പള്ളി ഉപജില്ലാ കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ സ്ഥതി  ചെയ്യുന്ന ആദിനാട് സൗത്ത് മുസ്ലിം എൽ .പി .എസ്  വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വളരെ അധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ്.

ഭൗതികസൗകരൃങ്ങൾ

നിലവിൽ സ്കൂളിൽ ഇരുപത്തിയൊന്ന് ക്ലാസ് മുറികളുള്ള 6 കെട്ടിടങ്ങളുണ്ട്. ഒന്ന് മുതൽ 4 വരെ പതിനാറ് ഡിവിഷനുകളും പ്രീ പ്രൈമറി തലത്തിൽ നാല് ഡിവിഷനുകളുമുണ്ട്. പ്രൈമറിയിൽ 16 അധ്യപകരും പ്രീ പ്രൈമറിയിൽ 6 അധ്യാപകരും നിലവിലുണ്ട് അനദ്ധ്യാപക ജീവനക്കാരും സ്കൂളിൽ ജോലി ചെയ്‌യുന്നു. എൽ.സി .ഡി  പ്രോജെക്ടറോട് കൂടിയ ശീതികരിച്ച സ്മാർട്ട് ക്ലാസ് റൂം, ശാസ്ത്ര , ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ സർക്കാർ നിർദേശിക്കുന്ന തരത്തിലുള്ള എല്ലാ സാഹചര്യങ്ങളും സ്കൂളിലുണ്ട് . 

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമനമ്പർ അധ്യാപകരുടെ പേര് ജോലിയിൽ പ്രെവേശിച്ച വർഷം
1 സുജാതാദേവി
2 ഷാമില
3 റഹിയാനത്
4 ലത
5 ഷീബ
6 സിനി കൃഷ്ണൻ
7 മഞ്ചു
8 റംല
9 സബീന
10 നൗഷാദ് 2004
11 നെസ്സി ജാസ്മിൻ 2004
12 റിൻസി മുഹമ്മദ്‌ 2017
13 ജയശ്രീ 2019
14 ആദില 2021
15 ഫസീല 2007
16 അജിമോൻ 2021

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:9.07575,76.51130|width=800px|zoom=18}}