ജി എഫ് എൽ പി എസ് മാടാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് മാടാക്കര | |
---|---|
വിലാസം | |
മാടാക്കര കണ്ണൂക്കര പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - 06 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | 16221hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16221 (സമേതം) |
യുഡൈസ് കോഡ് | 3204130016 |
വിക്കിഡാറ്റ | Q64549967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ കെ എം |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ് പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന ടി വി |
അവസാനം തിരുത്തിയത് | |
18-01-2022 | 16221-hm |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ, ചോമ്പാല ഉപജില്ലയിലാണ് ഗവണ്മെന്റ് ഫിഷറീസ് എൽ. പി സ്കൂൾ, മാടാക്കര എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ദേശീയപാത 17-ൽ കണ്ണൂക്കരയിൽ നിന്ന് ഏകദേശം 1കി. മീ പടിഞ്ഞാറു അറബിക്കടലിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
നിർധനരായ മത്സ്യത്തൊ ഴിലാളികളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി, സമുദായസ്നേഹിയായ ശ്രീ. പുത്തൻപുരയിൽ കുമാരൻ മാസ്റ്റർ തുടക്കം കുറിച്ച ഈ വിദ്യാലയം 1946-ൽ സർക്കാർ ഏറ്റെടുത്തു. ആദ്യം ഫിഷറീസ് വകുപ്പിന് കീഴിലായിരുന്ന സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കീഴിലായി. ഈ സ്കൂളിലെ ആദ്യ വിദ്യാർഥി പുത്തൻ പുരയിൽ നാരായണൻ ആണ്. ആദ്യ കാലത്ത് 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1966മുതലാണ് 4ആം ക്ലാസ്സ് വരെ ആയത്. വാടക കെട്ടിട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- കണ്ണൂക്കര മാടാക്കര കടപ്പുറത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.65338,75.55615|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16221
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ