ജി എൽ പി എസ് ചീങ്ങേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി എൽ പി എസ് ചീങ്ങേരി | |
|---|---|
| വിലാസം | |
മട്ടപ്പാറ കൊളഗപ്പാറ പി.ഒ. , 673591 , വയനാട് ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 04936 221445 |
| ഇമെയിൽ | glppscheengery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15311 (സമേതം) |
| യുഡൈസ് കോഡ് | 32030200112 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 31 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനില്കുമാറ് .എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരന് |
| എം.പി.ടി.എ. പ്രസിഡണ്ട് | സതി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Jasmin joseph |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
| പ്രധാനാധ്യാപകർ | വർഷം |
|---|---|
| കെ.വി.അഗസ്റ്റ്യൻ | 1978-80 |
| റ്റി. ഭാർഗവൻ | 1982-85 |
| കെ എം അബ്ദുൾ വഹാബ് | 1986-89 |
| എൻ.ഗംഗാധരൻ നമ്പ്യാർ | 1989-90 |
| വി.എൻ. അനിരുദ്ധൻ | 1992-93 |
| പി.എം. ജോയി | 1993-95 |
| വി.രാഘവൻ | 2000-04 |
| രത്നമ്മ | 2004 |
| റി.എം. മാത്യു | 2004-05 |
| റോസമ്മ ജോർജ് | 2006 |
| രാജേന്ദ്രൻ | 2006-08 |
| കെ.വി.ബാബു | 2009 |
| എം.ഡി.ദേവസ്യ | 2009 |
| കെ.ബാലൻ | 2011-13 |
| റോസിലി ജോസഫ് | 2016 |
| പി.എം. വത്സ | 2018-19 |
| ചിന്നമ്മ മാത്യു | 2020-2021 |
| സുനിൽകുമാർ . എസ് | 2021-.......... |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.64294,76.21462 |zoom=13}}
- മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.