ഹോളി ആഞ്ചൽസ് കോൺവെന്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOLLYROY (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹോളി ആഞ്ചൽസ് കോൺവെന്റ് എൽ പി എസ്
വിലാസം
ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എൽ. പി. എസ്.,വഞ്ചിയൂർ
,
ജനറൽ പോസ്റ്റ് ഓഫീസ് പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ0471 2479766
ഇമെയിൽholyangelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43322 (സമേതം)
യുഡൈസ് കോഡ്32141001610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ് മാർഗ്രരറ്റ് കെ. ഡി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
31-12-2021JOLLYROY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

. ഹോളി അംഗേൾസ് കോൺവെന്റ് സ്കൂൾ ആയിരത്തി. എണ്ണൂറ്റി എന്റപ്പതു നവംബര് പതതാം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന രവാ ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി അംഗേൾസ് കോൺവെന്റ് സഥാപിതമായി.ആയിരത്തി. എണ്ണൂറ്റി എന്റപ്പതു നവമ്പര് ഇരുപതിന് സ്കൂൾ പ്രേവര്തനമായി പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു ശ്രീയ വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഒത്തശത്തോടെയാണ് ഈ സ്കൂൾസ്ഥാപിച്ചത് . ഇംഗ്ലീഷ് പഠനത്തിനും പ്രാദേശിക ഭാഷയായ മലയാള പഠനത്തിനായി രണ്ടു പ്രേത്യയ്ക ബാച്ചുകളിലായി ആകെ നാല്പത്തിഅയേഴ് കുട്ടികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ അലിയാഷ് ഐറിഷ് വാനിതയുടെ മേല്നിട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രാവർത്തനം സമാരംഭിച്ചത് . ആയിരത്തി. എണ്ണൂറ്റി എൺപത്തിയഞ്ചിന് അംഗീകാരം ലഭിച്ചു.

കോൺഗ്രിഗേഷൻ ഓഫ് ദി കർമ്മലേറെ സിസ്റ്റേഴ്സ് തിരുവനന്തപുരം എന്ന മാനേജ്മെന്റാണ് സ്കൂളിന്റെ ഭരണ ചുമതല വാഖിക്കുന്നതു തിരുവനതംകൂ കൊച്ചി സാഹിത്യ ശാസ്ത്ര സംഗം നിയമം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചു സ്കൂൾ മാനേജ്മെന്റ് സങ്കടനക്കു ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു നവംബര് ആറിന് രജിസ്ട്രേഷൻ ലഭിച്ചു . പത്തു പത്തു് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന് കേരളം എഡ്യൂക്കേഷൻ റൂൾ അനുസരിച്ചു ഈ കോഓപ്പറേറ്റ മാനേജ്മന്റ് സ്കൂളിനെ എയ്ഡഡ് സ്കൂളായി കേരള സര്ക്കാര് അംഗീകാരം നൽകി . എന്ന് ലോവർ പ്രിമേറി മുതൽ പ്ലസ്ടൂ തലം വരെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്മേഖലയുമായാണ് സ്കൂൾ പ്രേവത്തിക്കുന്നത്. തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് ഏൽപി സ്കൂൾ ആണ് .

തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് ഏൽപി സ്കൂൾ ആണ് . പഠന നിലവാരത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രേവര്തിക്കുന്ന സ്ഥാപനമാണ് . എപ്പോൾ എട്ടു ഡിവിഷനുകളിലായി മുന്നൂറ്റി എഴുപത്തി മൂന്ന് കുട്ടികൾ ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5048863,76.9384957 | zoom=18 }}