ഗവ എൽ വി എൽ പി എസ് ആലപ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽ വി എൽ പി എസ് ആലപ്ര | |
|---|---|
| വിലാസം | |
ആലപ്ര ആലപ്ര പി.ഒ. , 686544 , കോട്ടയം ജില്ല | |
| സ്ഥാപിതം | 24 - 05 - 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | alapragovtlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32401 (സമേതം) |
| യുഡൈസ് കോഡ് | 32100500402 |
| വിക്കിഡാറ്റ | Q87659703 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 50 |
| ആകെ വിദ്യാർത്ഥികൾ | 91 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സലീന വി.എം |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് ആലപ്ര |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 32401-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
ചരിത്രം
ആലപ്ര എന്ന ഗ്രാമത്തിലെ ജനങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയെലാക്കാക്കി ശ്രീ പപ്പുപിള്ള സാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനങ്ങളുടെ അശ്രാന്ത പരിശ്രമ ഫലമായി അന്നത്തെ തിരുവിതാംകൂർ റീജന്റായിരുന്ന റാണി സേതു ലക്ഷ്മിഭായി അനുഗ്രഹിച്ചനുവദിച്ച നൽകിയതാണ് ഈ സ്ഥാപനം.1926 മെയ് 17 ാം തീയതി ഒരു താത്കാലിക ഷെഡിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .മെഴുകിയ തറയിൽ ഓലകീറിലിരുന്നു വിദ്യ അഭ്യസിച്ച ഒരു കാലഘട്ടമായിരുന്നു അത്.1952 ൽ ശ്രീ പനമ്പള്ളി ഗോവിന്ദ മേനോൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തു മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തു.അങ്ങനെ എൽ.വി.എൽ.പി. സ്കൂൾ , ഗവൺമെൻറ് എൽ.വി.എൽ.പി സ്കൂൾ ആയി മാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- പരിസ്‌ഥിതി ക്ലബ്ബ്
- വായന മൂല
- ഹെൽത്ത് ക്ലബ്
- ഗണിത ലാബ്
- ഇംഗ്ലീഷ് കോർണർ
വഴികാട്ടി
മണിമല -റാന്നി ഹൈവെയിൽ നിന്നും പൊന്തൻപുഴയിൽ എത്തുക .അവിടെ നിന്നും രണ്ടു കിലോമിറ്റർ ചുങ്കപ്പാറ വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:9.469369, 76.775909| width=500px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32401
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ