എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്-മുൻസാരഥികൾ
- 2.തോമസ് തലനാട് -നോവലിസ്റ്റ്, ,മനോരമ പത്രത്തിൽ പ്രവർത്തിക്കുന്നു. ,എം പി പോൾ അവാർഡ് ജേതാവ്.
- 3.രാജേന്ദ്രൻ ആരോലിക്കൽ- ഐ എസ് ആർ ഒ സയൻറിസ്റ്റ് .
- 4.ഡോക്ടർ ജോബി പോൾ- ആധുനിക വിഷ ചികിത്സാ വിദഗ്ധൻ. പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു
- 5.എം ജി ഉണ്ണികൃഷ്ണൻ മാടപ്പാട്ട്--മലയാള വിദ്യാപീഠം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ധാരാളം കുട്ടികൾക്ക് പ്രതിഫലമില്ലാതെ എം എ മലയാളം ക്ലാസുകൾ എടുത്തിരുന്നു.കലാരംഗത്തും, സംവിധായകനായും പ്രവർത്തിച്ചു. ജി ശങ്കരപ്പിള്ള നടത്തിയ നാടക കളരിയിൽ അംഗമായിരുന്നു. .യൂണിവേഴ്സിറ്റി ബാഡ്മിൻറൺ പ്ലെയറുമായിരുന്നു.
| എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട് | |
|---|---|
| വിലാസം | |
തലനാട് തലനാട് പി.ഒ. , 686580 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | mgpnsshighschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32016 (സമേതം) |
| യുഡൈസ് കോഡ് | 32100201503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 47 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആശാകുമാരി എസ് |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 32016-hm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
- 6.എം ജി ഗോപിനാഥൻ മാടപ്പാട്ട്- -ചിത്രകാരൻ, കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ.
- 7.ഡോക്ടർ ഡോക്ടർ വികെ പ്രസന്നൻ, കുളത്താനിയിൽ- ഇംഗ്ലീഷിൽ പി എച്ച് ഡി ലഭിച്ച വ്യക്തി.
- 8.മുഹമ്മദാലി പാലേറ്റ് --പൊതുപ്രവർത്തകൻ, പ്രാസംഗികൻ, മാധ്യമപ്രവർത്തകൻ, കലാകാരൻ, ടോട്ടൽ ലിറ്ററസി പ്രോഗ്രാം RP എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
- 9.അബ്ദുൽ റഹീം -പരിസ്ഥിതി പ്രവർത്തകൻ, 98 മുതൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി ആയി പ്രവർത്തിച്ചുവരുന്നു, കേന്ദ്ര ഗവൺമെൻറിൻ്റെ സെൻറർ ഫോർ റൂറൽ മാനേജ്മെൻ്റിൽ സീനിയർ റിസർച്ച് ഓഫീസർആയും പ്രവർത്തിക്കുന്നു.
- 10. ബിനോയ് തലനാട് -ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
- 11. ഊർമ്മിള ഉണ്ണി -യുവജനോത്സവങ്ങളിൽ മിമിക്രി ,മോണോ ആക്ട്, മോഹിനിയാട്ടം, കഥകളി തുടങ്ങി എല്ലാ ഇനങ്ങളിലും മികവ് തെളിയിച്ചു. നാഷണൽ ലെവൽ ഡോക്യുമെൻററി ഫിലിം ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തകയായും പ്രവർത്തിച്ചിരുന്നു ഇപ്പോൾ കാസർഗോഡ് ജില്ലയിൽ ഗവ.ഹൈ സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസുകളും കൈകാര്യം ചെയ്യുന്നു.
- 12. ശശികല ആലപ്പാട്ട്- ഗാന്ധിയൻ സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വിശാഖപട്ടണത്ത് ജിഐടിഎഎം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു .
- 13. ഡോക്ടർ അഞ്ചു പി എ, മുട്ടത്ത് --പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
- 14. സേതുലക്ഷ്മി ഇ എസ് - ഗാന്ധി യൂണിവേഴ്സിറ്റി ബികോം നാലാം റാങ്ക് കരസ്ഥമാക്കി.
- 15. അബ്ദുൽ റസാക്ക് -ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. .ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി സർവീസിൽ നിന്നും വിരമിച്ചു.
- 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു
- 17.നിഷാന്ത് വി ആർ- ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ് 18. ആര്യാംബിക ജയൻ- ബാസ്കറ്റ്ബോളിൽ നാഷണൽ ലെവൽ സെലക്ഷൻ ലഭിച്ചു
ചരിത്രം
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ. ഈ വിദ്യാലയം എൻ.എസ്.എസ്. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്..[കുൂടുതലറിയാം]1
ഭൗതികസാഹചര്യം:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[കൂടുതലറിയാം]
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ:-.
- വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[കൂടുതലറിയാം]
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| No | Name | Year |
|---|---|---|
| 1 | വി.സി ചെറിയാൻ | 84 - 85 |
| 2 | ജി സുധാകരൻനായർ | 85-86 |
| 3 | ജി സുധാകരൻനായർ | 86-87 |
| 4 | കെ ശങ്കരനുണ്ണി | 87-88 |
| 5 | സി എൻ പരമേശ്വരൻ ഇളയത് | 88-89 |
| 6 | ഓമന തമ്പുരാട്ടി | 88-89 |
| 7 | കെ എൻ ചന്ദ്രശേഖരൻ | 89-90 |
| 8 | വി എൻ കരുണാകരൻ നായർ | 90-91 |
| 9 | .അംബിക തമ്പുരാട്ടി | 91-93 |
| 10 | കെ എൻ വിശ്വനാഥൻ നായർ | 93-94 |
| 11 | എൻ നാരായണൻ ഉണ്ണി | 94-95 |
| 12 | .കെ എസ് വിഷ്ണുദാസ് | 95-96 |
| 13 | കെ എം ഗോപാലകൃഷ്ണൻ നായർ | 96-98 |
| 14 | പി വിമലാദേവി | 98-99 |
| 15 | .ചന്ദ്രികാമ്മ | 99-2000 |
| 16 | എം ജി വിജയകുമാരി | 2000Apr-2000June |
| 17 | എം ആർ ശാന്തമ്മ | 2000july-2001 |
| 18 | എസ് സുശീലാമ്മ | 2001-2002 |
| 19 | കെ പി ഗോപാലകൃഷ്ണൻ നായർ | 2002may-2002june |
| 20 | എ കെ വിജയമ്മ | 2002-2003 |
| 21 | കെ ബി വിജയകുമാരി അമ്മ | 2003-2004 |
| 22 | എ എൻ ബാലകൃഷ്ണൻ നായർ | 2004-2006 |
| 23 | സതീദേവി എ ജി | 2006-2007 |
| 24 | ശ്രീനിവാസൻ | 2007-2009 |
| 25 | സി എൻ രാധാമണി | 2009-2011 |
| 26 | എസ് ഗീതാകുമാരി | 2011-2016 |
| 27 | ജി ഉണ്ണികൃഷ്ണപിള്ള | 2016-2019 |
| 28 | .ബീന എസ് നായർ | 2019-2020 |
| 29 | എസ് ആശാകുമാരി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[കൂടുതലറിയാം]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|