അന്നപൂർണ യു.പി.എസ്. ആലപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അന്നപൂർണ യു.പി.എസ്. ആലപ്ര | |
---|---|
വിലാസം | |
ആലപ്ര ആലപ്ര പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | alapraannapurna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32453 (സമേതം) |
യുഡൈസ് കോഡ് | 32100500407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി സുനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | സിറ്ജൂദ്ദീൻ |
അവസാനം തിരുത്തിയത് | |
29-01-2022 | 32453-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്‌ജില്ലയിലെ ഒരു എയ്ഡഡ് യു പി സ്കൂളാണിത്
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികളുടെയും സാമൂഹികസമ്പത്തിക പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .ഈ സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു
1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും
ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പുനലൂർ മൂവാറ്റുപുഴ ഹൈവയിൽ പൊന്തൻപുഴ ജംഗ്ഷനിൽ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32453
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ