സെന്റ് മേരീസ് എൽ പി എസ് മൂഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് മൂഴൂർ | |
---|---|
വിലാസം | |
മൂഴൂർ മൂഴൂർ പി.ഒ. , 686503 , 31318 ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | lpsmoozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31318 (സമേതം) |
യുഡൈസ് കോഡ് | 32100800106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31318 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിയമ്മ ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മാത്യു |
അവസാനം തിരുത്തിയത് | |
29-01-2022 | 31318-HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ,ഇവിടുത്തെ
ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ . ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .
1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട
ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098 കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു
ആദ്യത്തെ ഹെഡ്മാസ്റ്റർ .
ഭൗതികസൗകര്യങ്ങൾ
*സ്കൂൾ ലൈബ്രറി
*സ്മാർട്ട് ക്ലാസ്സ്‌റൂം
*ഗണിത ലാബ്
*സയൻസ് ലാബ്
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 9.622288 ,76.651832| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31318
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31318 റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ