Schoolwiki സംരംഭത്തിൽ നിന്ന്
| 25072-ലിറ്റിൽകൈറ്റ്സ് |
|---|
 | | സ്കൂൾ കോഡ് | 25072 |
|---|
| യൂണിറ്റ് നമ്പർ | LK/2018/25072 |
|---|
| അംഗങ്ങളുടെ എണ്ണം | 33 |
|---|
| റവന്യൂ ജില്ല | Ernakulam |
|---|
| വിദ്യാഭ്യാസ ജില്ല | Aluva |
|---|
| ഉപജില്ല | North Paravoor |
|---|
| ലീഡർ | Nikhil P Dinesh |
|---|
| ഡെപ്യൂട്ടി ലീഡർ | Devananda K V |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Smitha R |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tejo P Joy |
|---|
|
| 29-01-2022 | 25072GHSK |
|---|
ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിള്ളി നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു .കേരളപ്പിറവി ദിനത്തിൽ സമീപവാസികൾക്കു മലയാളം ടൈപ്പിംഗ് പ്രാധാന്യത്തെ കുറിച്ച് അവബോധം ഉണർത്താനും പരിശീലനം നൽകാനും തീരുമാനിച്ചിരിക്കുന്നു .
-
അധ്യാപകർക്ക് ഉള്ള പരിശീലനം
-
സ്വാഗത പ്രസംഗം
-
വിദ്യാർഥികൾക്ക് ഉള്ള ക്ലാസ്
-
ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം യേശുദാസ് പറപ്പിള്ളി
-
ജയദേവൻ സർ ക്ലാസ് എടുക്കുന്നു
-
ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ
-
ചന്ദ്രയാൻ ദൗത്യം കാണുന്നു
-
ഹെഡ്മിസ്ട്രസിനോടൊപ്പം
-
വായനശാല ഡിജിറ്റലൈസേഷൻ
-
ഡിജിറ്റലൈസേഷൻ ഉദ്‌ഘാടനം
-
കൈറ്റ് അംഗങ്ങൾ ഡാറ്റ എൻട്രിയിൽ
-
പ്രമേഹരോഗ ദിനം പത്രവാർത്ത
-
എം ടി ജയദേവൻ സർ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കുന്നു
|
|
|