സെന്റ് ആന്റണീസ് യു പി എസ് പാദുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു പി എസ് പാദുവ | |
---|---|
വിലാസം | |
പാദുവ പാദുവ പി.ഒ. , 686564 , 31321 ജില്ല | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | saupspaduva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31321 (സമേതം) |
യുഡൈസ് കോഡ് | 32100800108 |
വിക്കിഡാറ്റ | 07 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31321 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വി.പി. |
പി.ടി.എ. പ്രസിഡണ്ട് | സിൽവിയ ജോസ് |
അവസാനം തിരുത്തിയത് | |
28-01-2022 | 31321-paduva |
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പാദുവ സെന്റ് ആന്റണീസ് യു.പി.സ്കൂൾ.പാദുവ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഈ സ്കൂൾ 1954 ജൂൺ 7 നാണ് സ്ഥാപിതമായത്.
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.കൂടുതൽ അറിയാൻ......
തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു.
മുൻ പ്രഥമാധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.658047 ,76.627671| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31321
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31321 റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ