എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം | |
---|---|
വിലാസം | |
പെരുമ്പളം പെരുമ്പളം പി.ഓ. പി.ഒ. , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 8 - സെപ്‌റ്റംബർ - 1875 |
വിവരങ്ങൾ | |
ഇമെയിൽ | hslpsperumpalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.ബിജു |
അവസാനം തിരുത്തിയത് | |
27-01-2022 | Hslps34313 |
പ്രാർത്ഥന ഗാനം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞു നിൽക്കും ഈ
മഹാപ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ
ബുദ്ധിശക്തി ഓർമ്മയും നിത്യ ശുദ്ധി വിനയവും സർഗ്ഗസിദ്ധി യൊക്കെയും ഞങ്ങളിൽ നിറയ്ക്കണം
പിറന്ന പുണ്യഭൂവിനോട് എനിക്ക് കൂറു തോന്നണം
മരിക്കുവോളം അമ്മയെ സ്മരിക്കുവാൻ കഴിയണം
അനന്ത സർഗ്ഗ വൈഭവം നിറഞ്ഞുനിൽക്കും ഈ മഹാ
പ്രപഞ്ച സീമ തോറുമേ നിറഞ്ഞിടുന്ന ദൈവമേ.....നിറഞ്ഞിടുന്ന ദൈവമേ.
ആലപ്പുഴ ജില്ല,ചേർത്തല വിദ്യാഭ്യാസജില്ല,തുറവൂർസബ്‌ജില്ല, പെരുമ്പളം പഞ്ചായത്തു എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ഗവ: എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
ചരിത്രം
പെരുബളം ദ്വീപിലെ പ്രമാണിമാരായിരുന്ന പാറേപറബിൽ മാധവപ്പണിക്കർ മഠത്തുമുറി ഗോപാലപ്പണിക്കര് എന്നിവരുടെ നിരന്തര പരിശ്രമഫലമായി 1875 ല് പെരുബളത്തെ ആദ്യത്തെ ലോവറ് പ്അമറി സ്ക്കൂൂളായി പെരുബളം സ്ക്കൂൂൽ നിലവില് വന്നു.
ഭൗതികസൗകര്യങ്ങൾ
വൃത്തിയും ഭംഗിയുമുള്ള സ്ക്കൂൽ അന്തരീകഷം.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
SL:NO | NAME | DESIGNATION | PERIOD | PHOTO |
---|---|---|---|---|
1 | എസ്.ബിജു | പ്രധാനാദ്ധ്യാപകൻ | 2021 | |
2 | ഓമനയമ്മ | പാർട്ട്-ടൈംമിനേക്കാൾ | ||
3 | പ്രിയ ടീ.ജി | എൽ.പീ.എസ്.ടീ | 2016 | |
4 | ഫാത്തിമ.പീ.എ | എൽ.പീ.എസ്.ടീ | 2016 | |
5 | സ്മിത.കെ.സി | എൽ.പീ.എസ്.ടീ | 2016 | |
6 | ഡീജ.ആർ.വി | എൽ.പീ.എസ്.ടീ | 2019 | |
7 | ശ്രീലക്ഷ്മി.യു | എൽ.പീ.എസ്.ടീ | 2022 | |
8 | നീലിമ | എൽ.പീ.എസ്.ടീ | 2022 |
മുൻ സാരഥികൾ
SL:NO | NAME | PERIOD | PHOTO |
---|---|---|---|
1 | വി.ജെ. തങ്കച്ചൻ | ||
2 | സുശീലാദേവി.ഡി | ||
3 | കരുണാകരൻ | ||
4 | ഉഷ . പി.ആർ | ||
5 | അരവിന്ദാക്ഷൻ നായർ | ||
6 | എം.കെ ഭാനു | 1996 | |
7 | വി.എ പാപ്പച്ചൻ | 1997 | |
8 | ബി.പൊന്നമ്മ | 1998 | |
9 | എൻ.മേധാവിഅമ്മ | 2002 | |
10 | ബി.ശിവശങ്കരൻ നായർ | ||
6 | അനില | ||
7 | ടീ.സരോജിനിയമ്മ | 2015 | |
8 | വി.കെ ജയന്തി | 2018 |
നേട്ടങ്ങൾ
സ്കോളർഷിപ് ഉൾപ്പെടെ ധാരാളംനേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചു.അക്ഷരമുറ്റം ക്വിസ്,പോഷണ അഭിയാൻ സ്കോളർഷിപ്,ദേശീയഗാനം ആലാപനം വഴി നേടിയ നാഷണൽ സർട്ടിഫിക്കറ്റ് എന്നി അഭിമാനകരമായ നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പെരുബളം രവി
- പി എൻ പെരുബളം
- എൻ ആർ ബാബുരാജ്
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}}
അവലംബം
- SCHOOL DOCUMENTS AND WIKIPEDIA
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34313
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ