സഹായം Reading Problems? Click here


എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
(34313 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
സ്ഥലം
പെരുബളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേര്‍ത്തല
ഉപ ജില്ലതുറവൂര്‍
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം73
പെൺകുട്ടികളുടെ എണ്ണം67
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്പി.ഡി. സജീവ്
അവസാനം തിരുത്തിയത്
15-02-2017Mka


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

പെരുബളം ദ്വീപിലെ പ്രമാണിമാരായിരുന്ന പാറേപറബില്‍ മാധവപ്പണിക്കര്‍ മഠത്തുമുറി ഗോപാലപ്പണിക്കര് എന്നിവരുടെ നിരന്തര പരിശ്രമഫലമായി 1875 ല് പെരുബളത്തെ ആദ്യത്തെ ലോവറ് പ്അമറി സ്ക്കൂൂളായി പെരുബളം സ്ക്കൂൂല്‍ നിലവില് വന്നു. അതായത് 140 വര്‍ഷങല്‍ക്ക് മുന്‍പ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താല്ക്കാലികോായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്. അന്നത്തെ കോട്ടയം ഡിവിഷന്‍ സ്ക്കൂൂല് അനുവതിച്ചത്. പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി. തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875 ല് എല്.പി.സ്ക്കൂൂല് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വൃത്തിയും ഭംഗിയുമുള്ള സ്ക്കൂല്‍ അന്തരീകഷം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി.ജെ. തങ്കച്ചന്‍
  2. സുശീലാദേവി.ഡി
  3. കരുണാകരന്‍
  4. ഉഷ . പി.ആര്‍
  5. അരവിന്ദാക്‍‍ഷന്‍ നായര്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പെരുബളം രവി
  2. പി എന്‍ പെരുബളം
  3. എന്‍ ആര്‍ ബാബുരാജ്

വഴികാട്ടി

Loading map...