എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്


2021 നവംബർ 1 സ്കൂൾ തുറന്നപ്പോൾ മുതൽ കുട്ടികൾക്ക് സ്കൂളിൽ എത്തി പഠിക്കുവാനുള്ള അവസരം ഈ കോവിദഃ കാലത്തുണ്ടായി.വളരെ ഏറെപ്രതിസന്ധികൾ കടന്നാണ് എങ്ങന്നെ ഒരു തീരുമാനം ഉണ്ടായത്.ഏതു കുട്ടികൾക്കുമാത്രമല്ല അദ്ധ്യാപകർക്കും ഒരു പോലെ സന്തോഷം ഉണ്ടാക്കി.കുട്ടികളിൽ ഉണ്ടായിരുന്ന ഒരുവർഷത്തിലേറെയായുള്ള പഠനവിടവ് നികത്താൻ ഇതു ഉപകരിച്ചു.പ്രേവേശന ഉത്സവങ്ങൾ കൂടുതൽ ആഘോഷങ്ങൾ ഇല്ലാതെനടത്തി