ഉള്ളടക്കത്തിലേക്ക് പോവുക

കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslp35228 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ
വിലാസം
സകരിയ ബസാർ

ബസാർ പി. ഒ പി.ഒ.
,
688012
,
ആലപ്പുഴ ജില്ല
സ്ഥാപിതം08 - 1816
വിവരങ്ങൾ
ഇമെയിൽ35228alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35228 (സമേതം)
യുഡൈസ് കോഡ്32110100849
വിക്കിഡാറ്റQ87478199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനജേക്കബ്
പി.ടി.എ. പ്രസിഡണ്ട്Riyas. S
എം.പി.ടി.എ. പ്രസിഡണ്ട്Smitha A P
അവസാനം തിരുത്തിയത്
26-01-2022Cmslp35228


പ്രോജക്ടുകൾ




ചരിത്രം

കേരളത്തിലെ ആദ്യത്തെ പള്ളിക്കൂടമായ COMPOUND C M S LP SCHOOL, AD.1816 ൽ പാശ്ചാത്യ മിഷനറിയായ തോമസ് നോർട്ടൻ അണ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് കാട്ടുപ്രദേശമായിരുന്ന ഇവിടേയ്ക്ക് കടന്നുവരുകയും,ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു...ആൺകുട്ടികൾക്കുംschoolwiki പെൺകുട്ടികൾക്കും കൂടെ ഉള്ളതായിരുന്നു ആദ്യ വിദ്യാലയം....പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്...കേരളത്തിലെ ആദ്യത്തെ ഇംഗ്ളീഷ് വിദ്യാലയവും ഇതാണ്..... ഭൗതികസൗകര്യങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • ആലപ്പുഴ കെ സ് ർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്ററും ,ആലപ്പുഴ റയില്വേസ്റ്റേഷനിൽ നിന്നും അര കിലോമീറ്ററും യാത്ര ചെയ്താൽ സ്കൂളിൽ എത്താം.


{{#multimaps:9.525397,76.351543|zoom=18}}

പുറംകണ്ണികൾ

അവലംബം