ഉള്ളടക്കത്തിലേക്ക് പോവുക

നിർമ്മല എൽ പി എസ് ആലാറ്റിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15416 (സംവാദം | സംഭാവനകൾ) (വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മല എൽ പി എസ് ആലാറ്റിൽ
വിലാസം
ആലാറ്റിൽ

ആലാറ്റിൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽnirmalalps.alattil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15416 (സമേതം)
യുഡൈസ് കോഡ്32030101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി എ വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ടോം ജോസഫ് ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷില്ലി ജിജി
അവസാനം തിരുത്തിയത്
28-01-202215416


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ആലാറ്റിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് നിർമ്മല എൽ പി എസ് ആലാറ്റിൽ . ഇവിടെ 71 ആൺ കുട്ടികളും 65പെൺകുട്ടികളും അടക്കം 136 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ആലാറ്റിൽ നിർമല എൽ പി സ്കൂൾ

ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു

1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിതം ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. കൂടുതൽ വായിക്കാൻ

വായന മുറി

രോഗി പരിചരണ മുറി

കമ്പ്യൂട്ടർ മുറി

സ്റ്റേജ്

വിശലയമയ മൈതാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീമതി മറിയക്കുട്ടി 1969-1992
2 ശ്രീമതി റോസിലി പി എസ് 1972-2001
3 ശ്രീ ഹുസ്സൈൻ കെ കെ 1977-2003
4 സിസ്റ്റർ എവറിസ്റ്റ് എസ് 1986-1993
5 സിസ്റ്റർ ബെർത്ത 1994-1995
6 വർക്കി ടി എം 2001-2002
7 ശ്രീ എൻ വി സ്കറിയ 2003-2006
8 സിസ്റ്റർ ആലീസ് മുകാല 2003-2006
9 ഗ്രെയ്സമ്മ എം സി 2003-2010
10 ശ്രീ ഷാജി വർഗീസ് 2010-2014
11 ശ്രീ ജോസഫ് എം പി 2014-2015

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലാറ്റിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കി മീ ദൂരം.
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നും 61 കി മി ദൂരം.

{{#multimaps:11.80849,75.86339 |zoom=13}}