ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
വിലാസം
കരിങ്കുന്നം

കരിങ്കുന്നം പി.ഒ.
,
ഇടുക്കി ജില്ല 685586
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0486 2242945
ഇമെയിൽhm.glps.karimkunnam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29312 (സമേതം)
യുഡൈസ് കോഡ്32090700403
വിക്കിഡാറ്റQ64615257
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകരിങ്കുന്നം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ്. പി. നായർ
പി.ടി.എ. പ്രസിഡണ്ട്ജിബു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷീല ദേവസ്യ
അവസാനം തിരുത്തിയത്
27-01-2022Ashask


പ്രോജക്ടുകൾ





ചരിത്രം

കേരളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ.രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആണ് കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ,1912ൽ എം.എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്.കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.854664, 76.687676|zoom=8}}