ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു
അദ്ധ്യാപികയായ റിന്റോ ഫ്രാൻസിസ് ഈ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു.