ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം | |
---|---|
വിലാസം | |
പൊൻകുന്നം പൊൻകുന്നം പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0482 8223350 |
ഇമെയിൽ | sinicyriacpoovarany@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32051 (സമേതം) |
എച്ച് എസ് എസ് കോഡ് | 05026 |
വി എച്ച് എസ് എസ് കോഡ് | 905020 |
യുഡൈസ് കോഡ് | 32100400116 |
വിക്കിഡാറ്റ | Q87659176 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | വനജ ബാബു |
അവസാനം തിരുത്തിയത് | |
28-01-2022 | 32051 HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പൊൻകുന്നത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
ചരിത്രം
പൂർവ്വസൂരികൾ കാട് വെട്ടിത്തെളിച്ച്, രക്തം വിയർപ്പാക്കി പൊന്ന് കുന്നോളം വിളയിച്ച പൊൻകുന്നം ഗ്രാമത്തിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളാണിത്.(കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ഭൗതികസൗകര്യങ്ങൾ
ഇപ്പോഴത്തെ സ്കൂളിന് സമീപമുള്ള പുന്നാംപറമ്പിൽ വക സ്ഥലത്ത് താല്ക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കർ സ്ഥലം ഗവൺമെന്റ് വിലക്കു വാങ്ങി കെട്ടിടം നിർമ്മിച്ചു.
1964-ൽ സ്ക്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലാരംഭിച്ചു.
2018 - 19 അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത് പുതിയ HS, HSS ബ്ലോക്കുകൾ നിർമിച്ചു.
1957-ൽ കേവലം ഓലഷെഡിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് വളർന്ന് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു .ഹൈസ്കൂൾ,വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികൾ പഠിക്കുന്നു.ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ജുണിയർ റെഡ് ക്രോസ്
- ഐ ടി ക്ലബ്ബ് പ്രമാണം:32051 sathyamevajayathe 1.resized.jpg
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഥമ പ്രധാനാദ്ധ്യാപകൻ എം ഇ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആന്റണി ഡോമിനിക് കറിക്കാട്ടുകുന്നേൽ ഹൈക്കോടതി ജഡ്ജ്
- ബാബു ആൻറണി(സിനിമാതാരം)
ചിത്രശാല
-
എച്ച്.എസ് ഓഫീസ്
-
സ്കൂൾ കൗൺസിലർ
-
പച്ചക്കറി തോട്ടം
-
കമ്പ്യൂട്ടർ ലാബ്
-
സയൻസ് ലാബ്
-
പുതിയ കെട്ടിടങ്ങൾ
-
അടുക്കള, മെസ്
-
സത്യമേവ ജയതേ പരിശീലനം
-
സത്യമേവ ജയതേ പരിശീലനം
((Category: ചിത്രശാല))
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|