ജി എൽ പി എസ് ചെട്ട്യാലത്തൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ചെട്ട്യാലത്തൂർ | |
|---|---|
| വിലാസം | |
ചെട്ട്യാലത്തൂർ ചെട്ട്യാലത്തൂർ പി.ഒ, , വയനാട് 673592 | |
| സ്ഥാപിതം | 1980 |
| വിവരങ്ങൾ | |
| ഫോൺ | 8156808520 |
| ഇമെയിൽ | chettialathoorglps@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/glps chettiyalathoor |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15347 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ജെ പൗലോസ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Manojkm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂർ. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂർ.
സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ 10 ആൺ കുട്ടികളും 10 പെൺകുട്ടികളും അടക്കം ആകെ 20 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
| പേര് | കാലഘട്ടം |
|---|---|
| പീതാംബരൻ | 1980 |
| രാധാകൃഷ്ണൻ | 1981 |
| എം.എ പൗലോസ് | 2016 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ ബസ്സിൽ കയറി ചങ്ങലഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും നാലു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:11.586570331474272, 76.31466015976902|zoom=13}}