സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ഡി.യു.പി.സ്കൂൾ,തലവടി.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം ഇംഗ്ലീഷ് സ്കൂളായി തുടങ്ങി പിന്നീട് മലയാളം മീഡിയവും ചേർക്കപ്പെട്ടു .ഇത്ആനപ്രമ്പാൽ ദേവസ്വം മാനേജ്മെന്റിന്റെ

തലവടി എ‍ഡി യു പി എസ്
വിലാസം
തലവടി

തലവടി പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽadupschoolthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46328 (സമേതം)
യുഡൈസ് കോഡ്32110900310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ആർ നായർ
പി.ടി.എ. പ്രസിഡണ്ട്സജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനിത സനീഷ്
അവസാനം തിരുത്തിയത്
27-01-2022ADUPS46328


പ്രോജക്ടുകൾ




കീഴിലുള്ള ഒരു വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു കൊണ്ടിരിക്കുന്നു.

ചരിത്രം

 
sreenarayana guru

ഭൗതികസൗകര്യങ്ങൾ

110 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് എന്നുമുതൽ എന്ന് വരെ ചിത്രം
1 കെ.നാരായണ മേനോൻ
  1. . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണ മേനോൻ
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9°21'56.6",76°29'57.3"E | width=800px | zoom=18 }}

"https://schoolwiki.in/index.php?title=തലവടി_എ‍ഡി_യു_പി_എസ്&oldid=1437161" എന്ന താളിൽനിന്ന് ശേഖരിച്ചത്