സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
വിലാസം
കുഴിക്കാട്ടുശേരി

കുഴിക്കാട്ടുശേരി
,
കുഴിക്കാട്ടുശേരി പി.ഒ.
,
680697
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽstmaryslps23512@gmail.com
കോഡുകൾ
സ്കൂൾ കോഡ്23512 (സമേതം)
യുഡൈസ് കോഡ്32070903701
വിക്കിഡാറ്റQ64089157
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ294
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി എം എ
പി.ടി.എ. പ്രസിഡണ്ട്ജിജോ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്അജീഷ ഹരി
അവസാനം തിരുത്തിയത്
27-01-202223512


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാലയം

അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ  മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴികാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 100 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ഛന്റെ കർമൊത്സുകതയും  ഉദാര മനസ്കതയുമാണ്‌ 1918ൽ  ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 റവ .ഫാ. പീറ്റർ പഴയാറ്റിൽ  1918 - 1922
2 ശ്രീ സേവ്യർ പാനികുളം
3 റവ . സിസ്‌റ്റർ മേരി ശാലോം
4 റവ സിസ്‌റ്റർ മേരി റാഫേൽ
5 റവ സിസ്‌റ്റർ ഔറേലിയ
6 റവ സിസ്‌റ്റർ ഫ്ലോറിയാൻ
7 റവ സിസ്‌റ്റർ പാട്രിക്
8 റവ സിസ്‌റ്റർ ജയതി
9 റവ സിസ്‌റ്റർ മരിയ കൊച്ചുതറ
10 റവ സിസ്‌റ്റർജോയൽ
11 റവ സിസ്‌റ്റർ റോസ് ഗ്രേയ്സ്‌
12 റവ സിസ്‌റ്റർ ജോയ്സ്
13 റവ സിസ്‌റ്റർ മരിയ ആന്റണി
14 റവ സിസ്‌റ്റർ മേബിൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.283042,76.273685|zoom=18}}