എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ് (ഗവൺമെന്റ് )എൽ.പി സ്കൂൾ മണക്കാട് | |
---|---|
വിലാസം | |
മണക്കാട് മണക്കാട് പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 04862 221649 |
ഇമെയിൽ | nssglpsmanakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29315 (സമേതം) |
യുഡൈസ് കോഡ് | 32090701006 |
വിക്കിഡാറ്റ | Q64616060 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് എൻ എം. |
പി.ടി.എ. പ്രസിഡണ്ട് | അരുൺ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ഹരി |
അവസാനം തിരുത്തിയത് | |
27-01-2022 | 29315hm |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തൊടുപുഴ ഉപജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മണക്കാട് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികൾ ഇല്ല.ഹാൾ സ്ക്രീൻ വച്ച് തിരിച്ച് ക്ലാസ് റൂം ആക്കിയിരിക്കുന്നു. സ്ഥല പരിമിതി ഉള്ളതിനാൽ പുതിയ കെട്ടിടം നിർമ്മിക്കാൻ സാധ്യവും അല്ല,ടൈൽ പതിച്ചവയുമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപുരകളും ഓരോ ടോയ്ലറ്റുകളും ഉണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. പരിസരം വളരെ വൃത്തിയുള്ലതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ക്രമനമ്പർ | പേര് | ||
---|---|---|---|---|---|
എം എസ് പത്മനാഭൻ നായർ | എം കെ ഗോമതി | ||||
സി കെ.പരമേശ്വരൻ പിള്ള | വി എം കുഞ്ഞിക്കണ്ണൻ | ||||
എൻ നാരായണനുണ്ണി | ടി എഫ് ത്രേസ്യ | ||||
എൻ നാരായണൻ നായർ | എം സുബൈദ | ||||
പി ആർ ഗോപാലൻ | ഫിലോമിന | ||||
ആർ തങ്കമ്മ | വി കെ പ്രഭാകരൻ | ||||
എം കെ ജാനകി | ബി ലീലാമണി | ||||
കെ വി സണ്ണി | കെ യു ഔസേപ്പ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബാബു പരമേശ്വരൻ-ജനപ്രതിനിധി,വക്കീൽ,തൊടുപുഴ വാസന്തി-സിനിമാനടി കെ വി ജി നായർ -കവി,അധ്യാപകൻ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29315
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ