എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്
വിലാസം
പള്ളിമുക്ക്

MJMAMLP SCHOOL PALLIMUKKU
,
പന്നിപ്പാറ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 07 - 1983
വിവരങ്ങൾ
ഇമെയിൽmjmamlpspallimukku@yahoo.com
കോഡുകൾ
സ്കൂൾ കോഡ്48220 (സമേതം)
യുഡൈസ് കോഡ്32050101104
വിക്കിഡാറ്റQ64564995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ പി കെ
പി.ടി.എ. പ്രസിഡണ്ട്വീരാൻകുട്ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ശബ്‍ന
അവസാനം തിരുത്തിയത്
25-01-202248220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉബജില്ലയിലെ പള്ളിമുക്ക് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ എം എ എം എൽ പി സ്കൂൾ .

ചരിത്രം

മലപ്പുറം ജില്ലയിൽ‌ അരീക്കോട് ഉപജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ‌ XIX-ാ വാർഡിൽ‌ 1983 ജൂലായ് 29 ന് വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് മെൻറിൻ കീഴിൽ‌ സ്കൂൾ സ്ഥാപിതമായി. നിലവിൽ‌ മുത്തുക്കോയ തങ്ങളാണ് മാനേജറായിട്ടുള്ളത്.

Read more

ഭൗതികസൗകര്യങ്ങൾ

ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികൾ ഈ സ്ഥാപനത്തിൽ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കർ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും മുക്കാൽ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോർമുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും, സ്ഥാപനത്തെ ഭൗതികസാഹചര്യത്തിൽ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടർ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ വരെ റോഡ് ടാറിംഗ് ചെയ്തതിനാൽ‌ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുൾ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികൾക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളിൽ‌ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെൻറിൻറെയും അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ സ്കൂളിനെ ഭൗതികസാഹചര്യത്തിൽ മെച്ചപ്പെടുത്താൻ ജനങ്ങൾക്ക് സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പലതവണ നടത്തി. നാട്ടുക്കാരുടെ സഹകരണത്തോടെ സ്കൂളിനടുത്ത് പൊതുജന വായനശാല പ്രവർത്തിച്ചു വരുന്നു. രക്ഷിതാക്കളും കുട്ടികളുംച്ചേർന്ന് വർഷംതോറും പഠനയാത്ര നടത്തിവരുന്നു. ആരോഗ്യ ബോധവൽ‌ക്കരണ ക്ലാസുകൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്കൂൾ വാർഷിഘോഷങ്ങൾ മുതലായവ മികച്ച രീതിയിൽ നടത്തപ്പെടുന്നു. സ്കൂളിനു ചുറ്റും ജെെവ പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു.

മുൻ സാരഥികൾ

പ്രധമ ഹെഡ് മാസ്റ്ററായി ശ്രീ.മുകുന്ദൻ മാസ്റ്റർ സർക്കാർ സ്കൂളിലേക്ക് ജോലി കിട്ടിയപ്പോൾ ശ്രീമതി.ഷെെല കെ.എ.യും, ശ്രീമതി.ലിസ്സിജയിംസും പ്രധാനധ്യാപകരായി സേവനമനുഷ്ടിച്ചു.

sl name Priod Photo
1 Devaki 2020-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികളൾ

ഈ സ്ഥാപനത്തിൽ‌ നിന്നും പഠിച്ചുപോയ ധാരാളം വിദ്യാർത്ഥികൾ അദ്ധ്യാപകരായും, എഞ്ചിനീയർമാരായും ഡോക്ടർമാരായും വിവിധ മേഖലകളിൽ‌ ജോലി ചെയ്ത് വരുന്നുണ്ട്. കൂടാതെ കലാരംഗത്തും, കായിക രംഗത്തും അറിയപ്പെടുന്ന ധാരാളം പ്രതിഭകൾ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്

നേട്ടങ്ങൾ .അവാർഡുകൾ.

1983 മുതലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയതെങ്കിലും 1996 ൽ‌ എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു. LSS സ്കോളർഷിപ്പ് പരീക്ഷയിൽ‌ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ‌ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച നിലവാരം പുലർത്തി.

video

independence

christmas

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.218024610279222, 76.10728586564146|zoom=8}}