ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി

12:31, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പ്രമുഖമായതും പുരാതനവുമായ സ്ക്കൂളാണ് ഗവ എൽ പി സ്ക്കൂൾ കാണക്കാരി

ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി
വിലാസം
കാണക്കാരി

കാണക്കാരി പി.ഒ.
,
686632
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽkanakkaryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45328 (സമേതം)
യുഡൈസ് കോഡ്32100900501
വിക്കിഡാറ്റQ87661371
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ. എം.
പി.ടി.എ. പ്രസിഡണ്ട്ആന്റണി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി കെ. ടിറ്റൻ
അവസാനം തിരുത്തിയത്
05-01-2022Jayasankarkb


പ്രോജക്ടുകൾ




ചരിത്രം

1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ്സുമുറികൾ വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2013-16 ശ്രീമതി ലിസി ജോസഫ്
  2. 2016-17 ശ്രീമതി ജയശ്രീ ആർ
  3. 2017-19 ശ്രീമതി റൂബി എം തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി