ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 0477 2246330 |
ഇമെയിൽ | 35211leoxiiilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35211 (സമേതം) |
യുഡൈസ് കോഡ് | 32110100804 |
വിക്കിഡാറ്റ | Q87478188 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 456 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാർഗരറ്റ്ഷീമോൾ പി എ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ വിൻസെന്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
26-01-2022 | 35211 |
പ്രസിദ്ധവും പുരാതനവുമായ വിദ്യാലയം
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.ഒട്ടേറെ മഹാ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.
ചരിത്രം
പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിൻറെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആൻറണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. കൂടുതൽ വായിക്കുക
വിദ്യാലയ ഗാനം
ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് .....
അക്ഷരലോകമനേകർക്കായി
സൂക്ഷമതയോടെ തുറന്നൊരു നാമം
മാനവരെന്നൊരു ജാതി മൊഴിഞ്ഞ്
പാവനവേദമുണർത്തിയ നാമം.
ലിയോ തേർട്ടീന്ത് ...കൂടുതൽ വായിക്കുക...
പഠന പാഠ്യേതര പ്രവർത്തനങ്ങൾ
വിഷയാധിഷ്ഠിത പഠന മികവുകൾ
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )
പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം )
തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം.കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.കൂടുതൽ വായിക്കുക...
മുൻ സാരഥികൾ
- ശ്രീ ജേക്കബ് റാഫേൽ
- ശ്രീ വി.എ.ജോസഫ്
- ശ്രീ ഡി.മൈക്കിൾ കൂടുതൽ വായിക്കുക...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി വി തോമസ്
- പി സി അലക്‌സാണ്ടർ
- കെ എം മാത്യു
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടര കിലോമീറ്റർ)
- ആലപ്പുഴ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും രണ്ടര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.497835991808227, 76.32745683953259|zoom=18}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35211
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ