ജി എം എൽ പി എസ് ഒടോമ്പറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി എം എൽ പി എസ് ഒടോമ്പറ്റ | |
|---|---|
| വിലാസം | |
ഒടോമ്പറ്റ ചെമ്പ്രശ്ശേരി ഈസ്റ്റ് പി.ഒ. , 679327 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | odompattagmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18540 (സമേതം) |
| യുഡൈസ് കോഡ് | 32050601301 |
| വിക്കിഡാറ്റ | Q64566838 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 73 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേഷ്. യു |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| അവസാനം തിരുത്തിയത് | |
| 26-01-2022 | 18540-schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ
മഞ്ചേരി ഉപജില്ലയിൽ ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ എട്ട് അധ്യാപകരും
ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള ഈ പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും
തലയുയർത്തി നിൽക്കുന്നു.
ചരിത്രം
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ
മഞ്ചേരി ഉപജില്ലയിൽ ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ എട്ട് അധ്യാപകരും ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള ഈ പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുളിന് ഇന്ന് ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}