എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട് | |
---|---|
വിലാസം | |
കാളീശ്വരം കാളീശ്വരം , കാങ്കോൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | nnsmarakaupschoolalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13957 (സമേതം) |
യുഡൈസ് കോഡ് | 32021200709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി.ഗീത |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ എംവി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എൻ.വി |
അവസാനം തിരുത്തിയത് | |
25-01-2022 | NNSUPSALAKKAD |
ചരിത്രം
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.കൂടുതൽ അറിയാൻ............
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് ==കെ. ഹരീന്ദ്രൻ നമ്പ്യാർ
മുൻസാരഥികൾ
NO | NAME | YEAR | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.151518118193284, 75.23512599253179|width=800px|zoom=17.}}