കേളമംഗലം എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
| കേളമംഗലം എൽ പി എസ് | |
|---|---|
| വിലാസം | |
കേളമംഗലം കേളമംഗലം പി.ഒ. , 688562 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 9847206751 |
| ഇമെയിൽ | lpskelamangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46311 (സമേതം) |
| യുഡൈസ് കോഡ് | 32110900107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിനി. എം. നായർ |
| പി.ടി.എ. പ്രസിഡണ്ട് | വിനിത |
| എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 46311 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ കേളമംഗലം വാർഡിൽ പമ്പ ആറിന്റെ തീരത്ത് ആണ് കേളമംഗലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൻ.എസ.എസ് കരയോഗം മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1949ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകളായി അറിവ് പകർന്നു നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്ന സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതും തറ സിമന്റ് ഇട്ടതുമാണ്.പഞ്ചിയത്തിന്റ ജനകീയ മിഷൻ പദ്ധതി പ്രകാരം ലഭിച്ച ടോയ്‌ലറ്റ് ആണ് ഉപയോഗിക്കുന്നത്.വൃത്തിയുള്ള പാചകപ്പുരയും, കുടിവെള്ളത്തിനായി കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ പ്രഥമ അധ്യാപക
| പേര് | കാലയളവ് | ചിത്രം | ||
|---|---|---|---|---|
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.365642, 76.424046| width=1000px | zoom=16 }}