എ എൽ പി എസ്സ് പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ്സ് പള്ളിപ്പുറം
വിലാസം
...............

673573
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0495-2224823
ഇമെയിൽalpspallippurm@gmal.com
കോഡുകൾ
സ്കൂൾ കോഡ്47406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-12-2021Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട്ട്ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരിഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു ഏകാദ്ധ്യാപക വിദ്യലയംആയി ആരംഭിച്ചവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924ൽആരംഭിച്ചു. തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യലയംആയി പ്രവർത്തനമാരംഭിച്ച വിദ്യലയത്തിൽ ഇവിടെ ഇപ്പോൾ ഇരുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ശാന്തകുമാരി ബ്രാഹ്മണിയമ്മയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി ദിലിപ്മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.മതി ശ്രീജ പിഎം ആണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

താമരശ്ശേരി പഞ്ചായത്തിലെ വാടിക്കൽ,തേറ്റാമ്പുറം,തച്ചംപൊയിൽ,കെടവൂർ,കുന്നുംപുറംകട്ടിപ്പാറ പഞ്ചായത്തിലെ വേണാടി,കയ്യൊടിയ൯പാറഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു പി.ടി.എ.യുടേയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകരൃങ്ങൾ

                  രണ്ട് കെട്ടിടങ്ങളിലായി 9ക്ളാസ്മുുറികളും ഓഫീസും  
                6 ശൗചാലയങ്ങൾ  ആൺ,പെൺ പ്രത്യേകം മൂത്രപ്പുര
                 അടുക്കള, കിണർ,കുടിവെള്ള ടാങ്ക്,പൈപ്പ്  
   എല്ലാ മുറികളിലും ആവശ്യമായ ബഞ്ച്,ഡസ്ക്,ബ്ളാക്ക് ബോർഡ്,ഫാ൯,കരണ്ട് സൗകര്യം
    7 COMPUTERS,3 PROJECTORS ( IT@SCHOOL5+2)

മികവുകൾ

  മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിലുള്ള പഠനം ,മികച്ച ഭൗതിക സൗകര്യങ്ങൾ
 സ്മാ൪ട് ക്ളാസ്റൂം ,കുട്ടികൾക്കുള്ള ഓൺലൈ൯ ക്ളാസ്  ,രക്ഷിതാക്കളുമായുളള ഓൺലൈ൯ മീററിംങുകൾ 
 സാമൂഹിിക പങ്കാളിത്തം ,ദിനാചരണങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4220994,75.9178797,17|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_പള്ളിപ്പുറം&oldid=1154224" എന്ന താളിൽനിന്ന് ശേഖരിച്ചത്