എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി
വിലാസം
തോട്ടപ്പുഴശ്ശേരി

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽmtthottapuzhasserry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37335 (സമേതം)
യുഡൈസ് കോഡ്32120600206
വിക്കിഡാറ്റQ87593776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്സൂര്യലക്ഷ്മി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന തോമസ്
അവസാനം തിരുത്തിയത്
24-01-202237335sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തോട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി സ്കൂൾ തോട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം .

ചരിത്രം

പത്തനംതിട്ട ജില്ല , തിരുവല്ല താലൂക്ക് , പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് . 1935 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം.അതിനോടൊപ്പം തന്നെ പ്രീ പ്രൈമറി ക്ലാസും നടത്തപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ്‌  മുറി , ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ലാപ്ടോപ്പ് ,പ്രേജക്റ്റർ ,പ്രിൻറർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമായ മെസ് ഹാൾ ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവ സ്കൂളിന്റെ സ്ഥലപരിമിതി മൂലം പ്രത്യേകം തയാറാക്കിയിട്ടില്ല . സ്കൂളിൽ പാചകപ്പുര  നിർമിച്ചിട്ടുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .അതുപോലെ തന്നെ ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗ് പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തുന്നുണ്ട് .

  

മികവുകൾ

2019-2020 പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. LSS സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ചു സ്കൂളിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളാണ് ആദിശേഷൻ ,അമൽ ,ജ്യോതിഷ്,അഞ്ജന എന്നിവർ.

മുൻസാരഥികൾ

1. സാറാമ്മ എബ്രഹാം

2. സി.വി മറിയാമ്മ

3. കെ.എം ശോശാമ്മ

4. മേരി മാത്യു

5. ലീലാമ്മ ചെറിയാൻ

6. ടി .എം അന്നമ്മ

7. ശാന്തമ്മ തോമസ്

8. ശാലുകുട്ടി ഉമ്മൻ

9. ജെസ്സി  മേരി തോമസ്

10. മറിയാമ്മ സാമുവൽ

11. ടി.പി മറിയാമ്മ

12. ബിജു ഫിലിപ്പ്

13. ഗ്രേസ് വർഗീസ്

14. വിജി മേരി

15. ജോളി വർഗീസ് (ഇപ്പോൾ)

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

ലോക ഭിന്ന ശേഷി ദിനം

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു മൂന്നാം ക്ലാസ്സിലെ മഹാദേവ് മഹേഷ് എന്ന വിദ്യാർത്ഥി ബി ആർ സി തലത്തിൽ നടത്തിയ ഓൺലൈൻ പ്രോഗ്രാമിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിൽ പങ്കെടുത്തു.

അദ്ധ്യാപകർ

1. ജി മറിയാമ്മ

2. ആലീസ് മാത്യു

3. എലിസബത്ത് ജോൺ

4. വത്സമ്മ ഡാനിയേൽ

5. അനിത എ .ഇ

6. ഡെയ്സി ഡേവിഡ്

7. ജി ബേബി

8. അച്ചാമ്മ എബ്രഹാം

9. സൂസൻ തോമസ്

10. മറിയാമ്മ  എബ്രഹാം

11. മറിയാമ്മ ചെറിയാൻ

12. ധന്യ എസ്

13. സരിത എസ്

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി കൃഷി
  • ലഘു പരീക്ഷണങ്ങൾ 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.331821,76.687395| zoom=18}} -