ജി യു പി എസ് തലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് തലപ്പുഴ | |
---|---|
വിലാസം | |
തലപ്പുഴ തലപ്പുഴ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04935 256009 |
ഇമെയിൽ | hmgupsthalappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15468 (സമേതം) |
യുഡൈസ് കോഡ് | 32030100406 |
വിക്കിഡാറ്റ | Q64522683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 404 |
ആകെ വിദ്യാർത്ഥികൾ | 779 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | സിനു പി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
05-01-2022 | 15468 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തലപ്പുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തലപ്പുഴ . ഇവിടെ 375 ആൺ കുട്ടികളും 404 പെൺകുട്ടികളും അടക്കം 779 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1955 ൽ ആണ് സ്കൂൾ ആരംഭിച്ചത് .നിലവിൽ തലപ്പുഴ ടൗൺ ,തലപ്പുഴ ചുങ്കം എന്നിവിടങ്ങളിലായി 2 ഭാഗങ്ങളായി ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .
ചരിത്രം
തേയിലത്തോട്ടം മേഖലയായ തലപ്പുഴയിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്തു തൊഴിലാളികളല്ലാത്തവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ കേളുമാസ്റ്റർ ഏതാനും കുട്ടികളുമായി ആരംഭിച്ച കളരി സ്കൂൾ ആണ് 1955 ൽ ഇന്നത്തെ അംഗീകൃത സ്കൂളായി തുടക്കം കുറിച്ചത്. കൂടുതൽവായിക്കാം
ഭൗതികസൗകര്യങ്ങൾ
പുതിയ സ്ക്കൂൾ കെട്ടിടം
[[പ്രമാണം:http://schoolwiki.in/images/6/65/15468p6.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്കബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- ഭാഷാക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കേളുമാസ്റ്റർ |
---|---|
2 | ഏലിയാമ്മ ടീച്ചർ |
3 | ഗോവിന്ദൻ മാസ്റ്റർ |
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15468
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ