പെരിങ്ങളായി എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരിങ്ങളായി എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പെരിങ്ങളായി കാപ്പാട് പി.ഒ. , 670006 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0497 2722081 |
| ഇമെയിൽ | peringalyischool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13327 (സമേതം) |
| യുഡൈസ് കോഡ് | 32020100507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 24 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മൃദുല കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ വി ടി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 13327 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സമീപ പ്രദേശങ്ങളിലൊന്നും തന്നെ സ്കൂൾ ഇല്ലാതിരുന്ന കാലത്ത് 1926 ൽ അനന്തൻ നമ്പ്യാർ സ്ഥാപിച്ച വിദ്യാലയമാണ് ഇത് .1966 വരെ അഞ്ചാം തരം ഉണ്ടായിരുന്നു .ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 2 കെട്ടിടം,സ്മാർട്ട് ക്ലാസ്സ്‌റൂം ,കളിസ്ഥലം ,സ്ഥിരമായ 1 സ്റ്റേജ് ,ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ,ആവശ്യമായ ഫർണിച്ചറുകൾ ,ക്ലാസ് ലൈബ്രറി ,എല്ലാ ക്ലാസ്സിലും ഫാൻ,പൈപ്പ് സൗകര്യം ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കുട്ടികൾക്ക് പ്രകൃതിയെ നിരീക്ഷിക്കാൻ ഉതകുന്ന സ്കൂൾപറമ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, കലാകായിക പ്രവൃത്തി പരിചയ പരിശീലനം നൽകി വരുന്നു ,കമ്പ്യൂട്ടർ പരിശീലനം,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം.
മാനേജ്‌മെന്റ്
സി.കെ നാരായണൻ നമ്പ്യാർ ,
മുൻസാരഥികൾ
സി.കെ നാരായണൻ നമ്പ്യാർ, കെ ഗോവിന്ദൻ മാസ്റ്റർ ,ടി - ആർ കുഞ്ഞിരാമൻ മാസ്റ്റർ, ലക്ഷമി ടീച്ചർ, പി നാരയണൻമാസ്റ്റർ, എം.കെ അoബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.എം ഗോവിനാഥൻ (ഡെപ്യൂട്ടി കളക്ടർ ) ,സി കെ വേണുഗോപാലൻ (ഡി.വൈ.എസ് പി ) മ തുമ്മൽ ദാമോദരൻ (De.tech)
വഴികാട്ടി
peringalayi
kappad post office stop
{{#multimaps: 11.887854581392977, 75.42263541022325| width=800px | zoom=16 }}