സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തിരുത്തി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ തിരുത്തി

ജി.എം.എൽ.പി.സ്കൂൾ തിരുത്തി
വിലാസം
തിരുത്തി

കൊടിഞ്ഞി പി. ഒ പി.ഒ.
,
676309
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽthiruthigmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19644 (സമേതം)
യുഡൈസ് കോഡ്32051100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഷെബീർ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
21-01-2022Praveensagariga


പ്രോജക്ടുകൾ




ചരിത്രം

ജി എം എൽ പി തിരുത്തി സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏറെ മനോഹരമായ തിരുത്തി എന്ന ഗ്രാമത്തിലാണ്. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് തിരുത്തി. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ടര ഏക്കർ വിസ്തൃതിയുള്ള നല്ലൊരു കളിസ്ഥലം ഉണ്ട് കൂടുതലറിയാൻ

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സരസ്വതി 1990 1995
2 മുരളീധരൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

വഴികാട്ടി

  • ചെമ്മാട് നിന്നും കൊടിഞ്ഞി റോഡിൽ പനക്കത്തായം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം

{{#multimaps:11.01593031284684, 75.90068056513688|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_തിരുത്തി&oldid=1361728" എന്ന താളിൽനിന്ന് ശേഖരിച്ചത്