വട്ട്യറ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വട്ട്യറ എൽ.പി.എസ്
വിലാസം
വട്ട്യറ

വട്ട്യറ,പായം ഈസ്റ്റ് പി .ഒ
,
670704
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04902450009
ഇമെയിൽvattiaralpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14846 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ .പി .കെ
അവസാനം തിരുത്തിയത്
21-01-202214846


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കല്ലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്‍ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി.സിസ്റ്റർ ബ്രിട്ടോ,സിസ്റ്റർ സിബി,സിസ്റ്റർ ധന്യ ,സിസ്റ്റർ സിനോബി എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ ലിറ്റിൽ തെരേസ് ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ ബാൻറ് ട്രൂപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കുഞ്ഞിക്കണ്ണൻ.പി.പി ചൊവ്വ.കണ്ണൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വട്ട്യറ_എൽ.പി.എസ്&oldid=1358449" എന്ന താളിൽനിന്ന് ശേഖരിച്ചത്