സഹായം Reading Problems? Click here


വട്ട്യറ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
വട്ട്യറ എൽ.പി.എസ്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം വട്ട്യറ
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല ഇരിട്ടി
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 51
പെൺ കുട്ടികളുടെ എണ്ണം 40
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ദിനേശൻ.ടി .ജി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
22/ 02/ 2017 ന് 14846
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കല്ലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്‍ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂൾ ബാൻറ് ട്രൂപ്പ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

കുഞ്ഞിക്കണ്ണൻ.പി.പി ചൊവ്വ.കണ്ണൂർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=വട്ട്യറ_എൽ.പി.എസ്&oldid=340046" എന്ന താളിൽനിന്നു ശേഖരിച്ചത്