സി എം എസ് എൽ പി എസ് മുല്ലയ്ക്കൽ
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ | |
|---|---|
MULLACKAL C M S L P S ALAPPUZHA | |
| വിലാസം | |
ആലപ്പുഴ ഇരുമ്പുപാലം പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 14 - 08 - 1818 |
| വിവരങ്ങൾ | |
| ഫോൺ | 0477 2230730 |
| ഇമെയിൽ | 35219mullackalcmslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35219 (സമേതം) |
| യുഡൈസ് കോഡ് | 32110100304 |
| വിക്കിഡാറ്റ | Q87478173 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 34 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയ കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
| എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 35219 CMSLPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.
മാനേജ്മെന്റ്
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
പത്രവാർത്തകൾ
വഴികാട്ടി
|
{{#multimaps:9.4943123,76.3436748|zoom=18|width=600px}} |
മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്.