സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
LS S വിജയി അസ്മിൽ മുനീർ

ശിശുദിനാഘോഷം

റോഹൻ കോശി

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ വച്ച് നടത്തിയ ശിശുദിനാഘോഷ പരിപാടിയിൽ ദേശഭക്തിഗാനത്തിന് ആലപ്പുഴ ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം നേടിയ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി റോഹൻ കോശി

മാസ്റ്റർ ദേവനാരായണൻജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാലഭവനിൽ വച്ച്നടത്തിയ പ്രസംഗ മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം നേടിയ മുല്ലയ്ക്കൽ സി.എം.എസ്.എൽ പി സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ദേവനാരായണൻ

മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തിയ ചിത്രരചനാ മത്സരത്തിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അക്മൽ ഫജിൽ

അക്മൽ ഫജിൽ