ഗവ. ജെ ബി എസ് കുന്നുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ. ജെ ബി എസ് കുന്നുകര | |
---|---|
വിലാസം | |
കുന്നുകര ഗവ.ജെ ബി എസ് കുന്നുകര , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 4 - 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2479740 |
ഇമെയിൽ | jbskunnukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25402 (സമേതം) |
യുഡൈസ് കോഡ് | 32080201801 |
വിക്കിഡാറ്റ | Q99509651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുരജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുന്നുകര |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര രാജേഷ് |
അവസാനം തിരുത്തിയത് | |
07-01-2022 | 25402 |
ചരിത്രം
ഗവ: ജൂനിയര് ബേസിക് സ്കൂള് കുന്നുകര എറണാകുളം ജില്ലയിലെ പറവൂര് താലൂക്കിലെ കാര്ഷിക ഗ്രാമമാണ് കുന്നുകര വില്ലേജ്.ആലങ്ങാട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന സ്ഥാലമായിരുന്നു ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തില് കുറ്റിപ്പുഴയിലേക് മഞ്ചലില് എത്തി 1904 ഏപ്രില് 20 നു അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ ജെ ബി എസ് കുന്നുകര തുടക്കത്തില് 23 കുട്ടികളും 2 അദ്യാപകരുമായിരുന്നു ആദ്യ ഹെഡ്മാസ്റ്റര് ചന്ദ്രത്തില് ഗോവിന്ദന് കര്ത്താ ആയിരുന്നു തൊഴിലധിഷ്ടിധ സ്ഥാപനമായിരുന്നു ഇതിൻറെ തുടക്കം
ഭൗതികസൗകര്യങ്ങൾ
അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര് വിദ്യാലയം
സ്കൂള് ബസ് സൗകര്യം, സ്മാര്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര് ലാബ്, ഊട്ടുപുര, ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള്, കിഡ്സ് പാര്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം, ‘ജെബി എസ് വോയിസ്’ മുഖ പത്രം, കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം, ചാരിറ്റി ക്ലബ്, ജി കെ ബോക്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മല്ലിക കുഞ്ഞമ്മ
- രുഗ്മിണി ടീച്ചര്
- ഖാലിദ് മാസ്റ്റര്
നേട്ടങ്ങൾ
അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി, അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുറ്റിപ്പുഴ കൃഷ്ണ പിള്ള
- പത്മശ്രീ കൃഷ്ണദാസ് മുന് സിയാല് എം ഡി
- പി ജെ കുഞ്ഞച്ചന് അര്ജുന നാച്ചറാൽ
വഴികാട്ടി
{{#multimaps:10.15620,76.30504|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പറവൂർ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- |അങ്കമാലി ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.