എ.എൽ.പി.എസ്. രാമശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. രാമശ്ശേരി | |
|---|---|
| വിലാസം | |
രാമശ്ശേരി, എലപ്പുള്ളി രാമശ്ശേരി പി.ഒ. , 678622 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഇമെയിൽ | ramasseryalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21341 (സമേതം) |
| യുഡൈസ് കോഡ് | 32060401008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ജയ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിത |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 21341 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ മലമ്പുഴ നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ ഒന്നാം വാർഡിലാണ് എ എൽ പി എസ് രാമശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് ശ്രീമതി സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. 4 ക്ലാസ്സുകാളായി ആദ്യം പ്രവർത്തിച്ചത്. പീന്നിട് 1958ൽ ഇപ്പോൽ നിലനിൽകുന്ന സ്ഥലത്ത് കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ പ്രധാന ഹാൾ പണി കഴിപ്പിച്ച് മാറ്റി. സ്ഥാപക മാനേജർ ശ്രീ രാജഗോപാലൻ നായർ ആയിരുന്നു. ശ്രീ ശങ്കരനാരായണൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ് സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> {{#multimaps: 10.766331331952266,76.73325212714228 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ കുന്നാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21341
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ