ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം | |
---|---|
വിലാസം | |
പുത്തൻകടപ്പുറം ജി എം യു പി എസ് പുത്തൻകടപ്പുറം , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2410251 |
ഇമെയിൽ | gmlpspkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19410 (സമേതം) |
യുഡൈസ് കോഡ് | 32051200108 |
വിക്കിഡാറ്റ | Q64567148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുുൾ അസീസ് കുറുവച്ചാലിൽ |
പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുള്ള കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ കെ |
അവസാനം തിരുത്തിയത് | |
20-01-2022 | 19410 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻ കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പിറവി.
ചരിത്രം
പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19410
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ